IPL 2021: Match 9, MI vs SRH Match Preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പൊരുതി നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ മുംബൈ ഇറങ്ങുമ്പോള്‍ കെകെആറിനോടും ആര്‍സിബിയോടും തോറ്റ ക്ഷീണത്തിലാണ് ഹൈദരാബാദിന്റെ വരവ്.